പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍ > തിരുവനന്തപുരം കെ‌എസ്‌ഇ‌ബി ക്വാര്‍ട്ടറില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തിരുവനന്തപുരം കെ‌എസ്‌ഇ‌ബി ക്വാര്‍ട്ടറില്‍
മമ്പാട് എം‌ഇ‌എസ് കോളേജിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തിരുവനന്തപുരം കെ‌എസ്‌ഇ‌ബി സംസ്ഥാന ക്ലബ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കളിയുടെ രണ്ടാം പകുതിയില്‍ സ്ട്രൈക്കര്‍ രഞ്ജിത്ത് ആണ് കെ‌എസ്‌ഇ‌ബി യ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.

സന്തോഷ് ട്രോഫി താരങ്ങളുമായാണ് കെ‌എസ്‌ഇ‌ബി കളിക്കാനിറങ്ങിയത്. കളിയുടെ എല്ലാ തലത്തിലും അവര്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. എന്നാല്‍ ആദ്യ പകുതിയില്‍ ഗോളടിക്കാനുള്ള പല അവസരങ്ങളും കെ‌എസ്‌ഇ‌ബി പാഴാക്കി. ഇന്ന് നടക്കുന്ന മത്സരത്തില്‍ പത്തനംതിട്ട അസോസിയേറ്റഡ് എഫ്സിയും കൊച്ചി വിവാ കേരളയും ഏറ്റുമുട്ടും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലിവര്‍പൂള്‍ മുന്നില്‍, ചെല്‍‌സിക്ക് സമനില
മാഞ്ചസ്റ്റര്‍, ചെല്‍‌സി ജയിച്ചു
ലിവര്‍പൂള്‍ തലപ്പത്തേക്ക്
അര്‍ഷാവിന്‍ ആഴ്സണലിലേക്ക്
ബൂട്ടിയ 2008ലെ ഇന്ത്യന്‍ ഫുട്ബോളര്‍
മാഞ്ചസ്റ്ററിന് ക്ലബ്ബ് ലോകകപ്പ്