പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > ഫുട്ബാള്‍ > ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തേക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തേക്ക്
PRDPRD
ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ പട്ടികയില്‍ തലപ്പത്തേക്ക്. വെസ്റ്റ്ഹാമുമായുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

ഞായറാഴ്ച ഒന്നാം സ്ഥാനക്കാരായ ചെല്‍‌സി എതിരാളികളായ ആഴ്സണലിനോട് തോറ്റതോടെയാണ് ലിവര്‍പൂളിന് ഒന്നാം സ്ഥാനത്തേക്ക് ഉയരാന്‍ അവസരം ഒരുങ്ങിയത്. നേരത്തേ ഗോള്‍ നിലയില്‍ ഒന്നാം സ്ഥാനത്ത് ചെല്‍‌സിയായിരുന്നു.

ഇതോടെ ചെല്‍‌സിയും ലിവര്‍പൂളും തമ്മിലുള്ള വ്യത്യാസം ഒരു പോയിന്‍റാ‍യി. 15 മത്സരങ്ങളില്‍ നിന്നും ലിവര്‍പൂളിന് 34 പോയിന്‍റും ചെല്‍‌സിക്ക് 33 പോയിന്‍റുമാണ് ഉള്ളത്. മൂന്നാം സ്ഥാനത്ത് 28 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ക്രിസ്ത്യാനോ യൂറോപ്യന്‍ താരം
ചര്‍ച്ചില്‍ മൂന്നാം സ്ഥാനത്തേക്ക്
പലെര്‍മോ മിലാനെ തകര്‍ത്തു
മാഞ്ചസ്റ്ററിന് ഏകഗോള്‍ ജയം
ചെല്‍‌സിയെ ആഴ്സണല്‍ വീഴ്ത്തി
ജൂവന്‍റസിന് ജയം