പ്രധാന താള്‍  കായികം  മറ്റു കളികള്‍  ഫുട്ബാള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കാക - യൂറോപ്യന്‍ ഫുട്ബോളര്‍

Brazilian Striker Kaka
FILEFILE
ഇക്കൊല്ലത്തെ യൂറോപ്പിലെ മികച്ച ഫുട്ബോള്‍ കളിക്കാരനുള്ള അവാര്‍ഡായ യൂറോപ്യന്‍ ഫുട്ബോളര്‍ പുരസ്കാരത്തിന് ബ്രസീലിയന്‍ താരം കാകയെ തെരഞ്ഞെടുത്തു.

ഇറ്റാലിയന്‍ ക്ലബ്ബായ എ.സി.മിലാനു വേണ്ടിയാണ് കാക ഇപ്പോള്‍ കളിക്കുന്നത്. യൂറോപ്യന്‍ ഫുട്ബോളര്‍ പദവിക്കു പുറമേ മികച്ച ഫോര്‍‌വേഡിനുള്ള അവാര്‍ഡും കാകക്ക് ലഭിച്ചു.

അതേ സമയം മികച്ച ഗോള്‍ കീപ്പര്‍ പദവിക്ക് അര്‍ഹനായത് ചെല്‍‌സിയുടെ പീറ്റര്‍ ക്രൌച്ചാണ്.

എ.സി.മിലാന്‍ താരമായ പൌളോ മാള്‍ഡീനിയെ മികച്ച പ്രതിരോധ താര പദവിക്കായി തെരഞ്ഞെടുത്തപ്പോള്‍ മികച്ച മധ്യനിര താരമായി എ.സി.മിലാന്‍ താരം ക്ലാരന്‍സ് സിഡോര്‍ഫിനെ തെരഞ്ഞെടുത്തു.
കൂടുതല്‍
‘ബെക്കാം വിരമിക്കണം’
കരുത്തോടെ വിവാ കേരള
ബെക്കാമിനു പരിക്ക്
അര്‍ജന്‍റീന ക്വാര്‍ട്ടറില്‍, ബ്രസീല്‍ പുറത്ത്
ആഴ്‌സണല്‍, ലിവര്‍പൂള്‍ ഗ്രൂപ്പ്‌ഘട്ടത്തില്‍
നെഹ്രുകപ്പ് ഇന്ത്യയ്ക്ക്