ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ക്രിക്കറ്റ്‌ വാര്‍ത്ത » ജനുവരിയില്‍ ഇന്ത്യ ധാക്കയിലേക്ക് (India to play ODI series and 2 Tests in Bangladesh)
Feedback Print Bookmark and Share
 
ശ്രീലങ്കയ്ക്കെതിരെ നവംബറില്‍ ആരംഭിക്കുന്ന ടെസ്റ്റ്-ഏകദിന പരമ്പരകള്‍ക്ക് ശേഷം ഇന്ത്യ ജനുവരിയില്‍ ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ കളിക്കും. ത്രിരാഷ്ട്ര ടൂര്‍ണമെന്‍റിലും ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റ് പരമ്പരയിലുമാണ് ഇന്ത്യ കളിക്കുകയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ജനുവരി നാലിനാണ് ത്രിരാഷ്ട്ര പരമ്പര ആരംഭിക്കുക. എല്ലാ ടീമുകളും രണ്ട് തവണ പരസ്പരം മത്സരിക്കും. ജനുവരി 13നാണ് ഫൈനല്‍. ജനുവരി 17നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. രണ്ടാം ടെസ്റ്റ് ജനുവരി 24ന് ആരംഭിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍