പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ലോകകപ്പ് യോഗ്യത; അഫ്ഗാന്‍ സൂപ്പര്‍ എട്ടില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലോകകപ്പ് യോഗ്യത; അഫ്ഗാന്‍ സൂപ്പര്‍ എട്ടില്‍
2011 ലെ ക്രിക്കറ്റ് ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ എട്ടില്‍ ഇടം പിടിച്ചു. കാനഡ, അയര്‍ലാന്‍ഡ്, കെനിയ, നെതര്‍ലാന്‍ഡ്, സ്കോട്ട്ലാന്‍ഡ്, യു‌എഇ, നമീബിയ എന്നിവരാണ് സൂപ്പര്‍ എട്ടിലെത്തിയ മറ്റ് ടീമുകള്‍.

ഏഴാമതായിട്ടാണ് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ എട്ടില്‍ കടന്നത്. ആറ് പോയിന്‍റുകളുമായി അയര്‍ലാന്‍ഡാണ് പട്ടികയില്‍ ഒന്നാമത്. ഇനിയുള്ള മത്സരങ്ങള്‍ അഫ്ഗാന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകകപ്പിലേക്ക് യോഗ്യത നേടുക അഫ്ഗാനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണെന്ന് കോച്ച് കബീര്‍ ഖാന്‍ പറഞ്ഞു. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കുക തന്നെ വേണം. എന്നാല്‍ ലോകകപ്പ് മോഹം തന്‍റെ ഉള്ളിലെ ഒരു സ്വപ്നമാണെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ധോനിക്കും കൂട്ടര്‍ക്കും ഊഷ്മള വരവേ‌ല്‍‌പ്
പിറ്റേഴ്സന്‍റെ പരാമര്‍ശത്തില്‍ വിഷമം; മൂര്‍
സൂപ്പര്‍ കിങ്സ് ദക്ഷിണാഫ്രിക്കയിലേക്ക്
ഡിക്ലയര്‍ തീരുമാനം വിവാദത്തിലേക്ക്
ഐസി‌എല്‍ താരങ്ങളെ പിസിബി ഒഴിവാക്കി
ബ്രെറ്റ്ലീയും സൈമണ്ടസും ഏകദിന സ്ക്വാഡില്‍