പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ലോകകപ്പ്: വേദികളില്‍ മാറ്റമില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലോകകപ്പ്: വേദികളില്‍ മാറ്റമില്ല
PTI
2011 ലെ ലോകകപ്പ് ക്രിക്കറ്റിന്‍റെ വേദികള്‍ മാറ്റേണ്ടെന്ന് സംഘാടക സമിതി തീരുമാനിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ന്യുഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാ‍ദേശ് എന്നീ ഏഷ്യന്‍ രാജ്യങ്ങളാണ് ലോകകപ്പിന്‍റെ വേദികള്‍.

2011 ഫെബ്രുവരി 19ന് മുന്‍നിശ്ചയിച്ച പ്രകാരം ധാക്കയില്‍ ഉദ്ഘാടനച്ചടങ്ങ് നടക്കും. ഇന്ത്യയിലാണ് കലാശക്കളി. ശ്രീലങ്കയും പാകിസ്ഥാനും സെമിഫൈനലുകള്‍ക്ക് വേദിയാകും. മുംബൈ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് വേദി മാറ്റേണ്ടി വരുമെന്ന ആശങ്ക ഉയര്‍ന്നത്. ആതിഥേയ രാജ്യങ്ങള്‍ ഒരുക്കങ്ങള്‍ വേഗത്തിലാക്കണമെന്ന് ഐസിസി നിര്‍ദ്ദേശിച്ചിരുന്നു. ഈ സഹചര്യത്തിലായിരുന്നു യോഗം.

ലാഹോറായിരിക്കും അടുത്ത യോഗ വേദി. തുടര്‍ന്ന് ധാക്കയിലും കൊളംബോയിലും യോഗം ചേരും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മല്‍‌സരങ്ങള്‍ ജയ്പൂരില്‍ നിന്ന് മാറ്റുമെന്ന് മോഡി
ബംഗ്ലാദേശ് പര്യടനത്തില്‍ തിരിച്ചെത്തും: അക്തര്‍
സ്ട്രോസിന്‍റെ ചിറകില്‍ ഇംഗ്ലണ്ട്
ബാറ്റ്സ്മാന്‍റെ മനം പഠിക്കാന്‍ മെന്‍ഡിസ്
ത്രിപുരയ്ക്ക് വിജയത്തുടക്കം
ഓസീസ് സമ്മര്‍ദ്ദത്തില്‍: സ്മിത്ത്