പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > സച്ചിന്‍ ട്വന്‍റി-20 കളിക്കില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സച്ചിന്‍ ട്വന്‍റി-20 കളിക്കില്ല
PTI
ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള രണ്ട് ട്വന്‍റി-20 മത്സരങ്ങളിലും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിക്കില്ല.ശ്രീലങ്കന്‍ പര്യടനത്തിലെ ട്വന്‍റി-20 മത്സരത്തില്‍ നിന്നും സച്ചിന്‍ വിട്ടുനിന്നിരുന്നു. ട്വന്‍റി-20 ടീമില്‍ സ്ഥിരമംഗമല്ലാത്ത സച്ചിന്‍ 2006ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് കരിയറിലെ ഏക ട്വന്‍റി-20 മത്സരം കളിച്ചത്.

പ്രഥമ ട്വന്‍റി-20 ലോകകപ്പില്‍ നിന്നും സച്ചിനടക്കമുള്ള സീനിയര്‍ താരങ്ങള്‍ വിട്ടുനിന്നിരുന്നു. ഈ മാസം 19നു സിലന്‍ഡിലേക്കു പോകുന്ന ഇന്ത്യ ഫെബ്രുവരി 25, 27 തീയ്യതികളിലാണ് ട്വെന്‍റി-20 മല്‍സരങ്ങള്‍ കളിക്കുന്നത്.

മാര്‍ച്ച്‌ മൂന്ന്‌, ആറ്‌, എട്ട്‌, 11, 14 തീയ്യതികളിലാണ് ഏകദിനങ്ങള്‍. ആദ്യ ടെസ്റ്റ് മാര്‍ച്ച്‌ 18നും, രണ്ടാം ടെസ്റ്റ് മാര്‍ച്ച് 26നും, മൂന്നാം ടെസ്റ്റ് ഏപ്രില്‍ മൂന്നിനും നടക്കും
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഫറല്‍ സമ്പ്രദായം ഏകദിനങ്ങളിലും വേണം: ഹര്‍ഭജന്‍
ജയവര്‍ധനെയുടെ തീരുമാനം ഞെട്ടിച്ചു: മുരളി
ഐ‌സി‌എല്‍ ട്വന്‍റിക്ക് മുടക്കം
പ്രിന്‍സിനു പകരം ഡുമിനി
ആസിഫിന്‍റെ വിലക്ക് ഐസിസി ശരിവച്ചു
ഐസിഎല്‍: പാക് താരങ്ങളുടെ വിലക്ക്‌ നീക്കി