പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ബംഗ്ലാദേശിന് ടെസ്റ്റ്പദവി നഷ്ടമാകും?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബംഗ്ലാദേശിന് ടെസ്റ്റ്പദവി നഷ്ടമാകും?
ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ടീമിന് ടെസ്റ്റ്‌ പദവി നഷ്ടമായേക്കും. ടെസ്റ്റുമത്സരങ്ങളില്‍ വിജയം കാണാന്‍ കഴിയാത്ത ടീമിന്‍റെ പ്രകടനത്തില്‍ ഐ സി സി അതൃപ്തി രേഖപ്പെടുത്തി. ടെസ്റ്റ് ടീം എന്ന നിലയില്‍ തുടങ്ങിയതില്‍ നിന്ന് കുറച്ചുപോലും മുന്നോട്ടു പോകാന്‍ കഴിയാത്ത ബംഗ്ലാദേശിന്‍റെ ടെസ്റ്റ് പദവി നിലനിര്‍ത്തുന്നതില്‍ ഐ സി സിക്ക് താല്പര്യമില്ല.

കഴിഞ്ഞ 58 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വെറും ഒരു മത്സരത്തില്‍ മാത്രമാണ് ബംഗ്ലാദേശിന് വിജയം കണ്ടെത്താന്‍ കഴിഞ്ഞത്. അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ടീം എന്ന നിലയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശ് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഐ സി സി മേധാവി ഡേവിഡ്‌ മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍‌തൂക്കം
ദക്ഷിണാഫ്രിക്ക ചിരിക്കുന്നു
ധോണിയ്ക്ക് ഭീഷണി: മൂന്നുപേര്‍ പിടിയില്‍
പീറ്റേഴ്സണ്‍ രാജി ഭീഷണി മുഴക്കി
ഐ‌പി‌എല്‍ ഇംഗ്ലണ്ടിലേക്കില്ല
ബംഗ്ലാദേശ് പൊരുതി വീണു