പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ടെസ്റ്റിലും ധോനി നയിച്ചേക്കും
dhonii
PTI
പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലും ഇന്ത്യയെ നയിക്കുന്നത് ധോനിയാവാന്‍ സാധ്യത. വ്യാഴാഴ്ച മൊഹാലിയില്‍ ചേരുന്ന ദേശീയ സെലക്ടര്‍മാര്‍ ധോനിയ ടെസ്റ്റ് ക്യാപ്റ്റനായി തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ടെസ്റ്റ് ക്യാപ്റ്റനാവാന്‍ താനിലെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകദിനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം നല്ലരീതിയില്‍ തന്നെ കൈയാളുന്ന ധോനി ടെസ്റ്റിലും നായകനാവാന്‍ അനുയോജ്യനായിരിക്കുമെന്നാണ് സെലക്ടര്‍മാരുടെ കണക്കുക്കൂട്ടല്‍.

ഇന്ന് ഉച്ചയ്ക്ക് മൊഹാലിയില്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ദീപാവലിയുടെ ആവേശം ഇന്നത്തെ കളിയിലും പ്രകടമാവും എന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
കൂടുതല്‍
മൊഹാലിയില്‍ തുടങ്ങാന്‍ പാക്
ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റി
ഗാബയില്‍ വംശീയ വിദ്വേഷമില്ല
മോഹാലി പാകിസ്ഥാന് എളുപ്പമല്ല
രഞ്ജി കേരളത്തിനു ജയം
വൂള്‍മ്മര്‍:പുന:പരിശോധന നടത്തും