പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ഐപിഎല്‍ > രാജസ്ഥാന്‍ റോയല്‍‌സിന് പരാജയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാജസ്ഥാന്‍ റോയല്‍‌സിന് പരാജയം
ഐ പി എല്ലിലെ നിലവിലെ ചാമ്പ്യന്‍‌മാരായ രാജസ്ഥാന്‍ റോയല്‍‌സിന് പരാജയത്തോടെ കിരീട പോരാട്ടത്തിന് തുടക്കം. ദക്ഷിണാഫ്രിക്കയില്‍ നടന്ന പരിശീലന മത്സരത്തില്‍ കേപ് കോബ്രാസാണ് റോയല്‍‌സിനെ 27 റണ്‍സിന് തോല്‍പ്പിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കോബ്രാസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെ എടുത്തുള്ളൂവെങ്കിലും റോയല്‍‌സിന്‍റെ മറുപടി 19 ഓവറില്‍ 115 റണ്‍സില്‍ ഒതുങ്ങി.

ബ്രാന്‍ഡ്(24), ലെവി(36), ഫിന്‍‌ലാന്‍ഡര്‍(26), വെന്‍‌ഡെല്‍റ്റ്(23) എന്നിവരുടെ മികവോടെയാണ് കോബ്രാസ് 142 റണ്‍സിലെത്തിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍‌സിനു വേണ്ടി ഓപ്പണര്‍ ക്വനി(34), നായകന്‍ ഷെയിന്‍ വൊണ്‍(21) എന്നിവര്‍ മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അമേരിക്കയിലും ഐ-‌പി‌എല്‍ മോഡല്‍ ട്വന്‍റി‌20
മത്സരങ്ങള്‍ക്ക് വാശിയേറും: മൂഡി
ഐപി‌എല്‍; മാധ്യമപ്രതിഷേധം ഒത്തുതീര്‍പ്പായി
ഹിറ്റ്‌ലിസ്റ്റില്‍ ലളിത് മോഡിയും
ബുക്കാനന് പോണ്ടിംഗിന്‍റെ പിന്തുണ
ഐപി‌എല്‍ സം‌പ്രേഷണത്തര്‍ക്കം കോടതിയില്‍