ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ക്രിക്കറ്റ് ലോകകപ്പ് | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ (Cricket)
PRO
PRO
ഹോളണ്ടിനെതിരെ വെസ്റ്റ്‌ഇന്‍ഡീസിന്‌ 215 റണ്‍സ്‌ വിജയം
ഇംഗ്ലണ്ടിന് മുന്നിലെടുത്ത വീര്യം ഓറഞ്ചുപടയ്ക്ക് കിവികള്‍ക്ക് മുന്നില്‍ തുടരാനായില്ല. ഓറഞ്ചുപടയ്ക്ക് ഊര്‍ജ്ജം നഷ്‌ടമായപ്പോള്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തില്‍ വെസ്റ്റ്‌ഇന്‍ഡീസിന് 215 റണ്‍സ് വിജയം സ്വന്തമായി. ലോകകപ്പിന്റെ ചരിത്രത്തിലെ ആറാമത്തെയും ഈ ലോകകപ്പിലെ ആദ്യഹാട്രികും ഉള്‍പ്പെടെ ആറുവിക്കറ്റ്‌ നേട്ടം കൊയ്ത വിന്‍ഡീസ്‌ ബൌളര്‍ കെമര്‍ റോഷ്‌ ആണ് മാന്‍ ഓഫ് ദി മാച്ച്.
PTI
ചിന്നസ്വാമി ഇന്ത്യക്കും ഇംഗ്ലണ്ടിനും ടൈ കെട്ടി
ക്രിക്കറ്റ് ദൈവത്തിന് വേറെ പോംവഴിയുണ്ടായിരുന്നില്ല. ഇന്ത്യക്കൊപ്പം ചേര്‍ന്നാല്‍ സ്ട്രോസും കൂട്ടരും നടത്തിയ പോരാട്ടത്തിന് എന്തര്‍ഥം?
കൂടുതല്‍ വായിക്കൂ
PRO
PRO
ഭൂമിയില്‍ കുതിര കണ്ടെത്തിയ സ്വര്‍ഗം!
തവാംഗിലെ തടാകങ്ങളും സന്ദര്‍ശകര്‍ക്ക് പ്രകൃതിയുമായുള്ള അനന്ത സല്ലാപത്തിന് വഴിയൊരുക്കുന്നു. പങ്കാംഗ് ടെംഗ് സോ എന്ന തടാകം ടൌണില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. മറ്റൊരു പ്രസിദ്ധമായ തടാകമാണ് സംഗേശ്വര്‍ തടാകം. ഈ തടാകം ഇപ്പോള്‍ അറിയപ്പെടുന്നത് ബോളിവുഡ് നടി മാധുരി ദീക്ഷിതിന്‍റെ പേരിലാണ്. ഇവര്‍ ഒരിക്കല്‍ ഇവിടെ ഷൂട്ടിംഗിനായി എത്തിയതോടെയാണ് ഈ പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.
• മഴയില്‍ വയനാട്ടിലേക്കൊരു യാത്ര • മഞ്ഞില്‍ കുളിച്ച് കൂര്‍ഗ്
• ഐതിഹ്യപ്പെരുമയുടെ പാണ്ഡവന്‍പാറ • ശാന്ത സൌന്ദര്യം തുളുമ്പുന്ന കാപ്പാട് ബീച്ച്
• ഗോവയിലെ വിശ്വോത്തര ബീച്ചുകള്‍ • വശ്യ മനോഹരം കൂനൂര്‍ കാഴ്ചകള്‍