ചിന്നസ്വാമി ഇന്ത്യക്കും ഇംഗ്ലണ്ടിനും ടൈ കെട്ടി ക്രിക്കറ്റ് ദൈവത്തിന് വേറെ പോംവഴിയുണ്ടായിരുന്നില്ല. ഇന്ത്യക്കൊപ്പം ചേര്‍ന്നാല്‍ സ്ട്രോസും കൂട്ടരും നടത്തിയ പോരാട്ടത്തിന് എന്തര്‍ഥം?. ഇംഗ്ലണ്ടിനെ തുണച്ചാല്‍ ഓമനയായ സച്ചിനെ പിണക്കുന്നതിനു തുല്യമാകില്ലേ? അപ്പോള്‍ എന്തുചെയ്യും.
പൊട്ടിച്ച ടിവിക്ക് പകരം പുതിയത് തരാം: പോണ്ടിംഗ് അഹമദാബാദ് : ഡ്രെസിംഗ് റൂമിലെ ടി വി അടിച്ചുപൊട്ടിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ് മാപ്പ് പറഞ്ഞു. പോണ്ടിംഗ് തകര്‍ത്ത ടിവിക്ക് പകരം പുതിയത് വാങ്ങിനല്‍കുമെന്ന് താരത്തിനു വേണ്ടി ഓസീസ് ടീം മാനേജര്‍ ലാച്ചി പാറ്റേഴ്‌സണ്‍ അറിയിച്ചു.