പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ചാമ്പ്യന്‍സ് ട്രോഫി09 » ചാമ്പ്യന്‍സ്‌ ട്രോഫി മല്‍സരക്രമം (ICC Champions trophy fixtures)
 
ചാമ്പ്യന്‍സ്‌ ട്രോഫി മല്‍സരക്രമം ( തീയതി, ടീം, വേദി, സമയം എന്ന ക്രമത്തില്‍)

സെപ്റ്റംബര്‍ 22 ദക്ഷിണാഫ്രിക്ക-ശ്രീലങ്ക സെഞ്ചൂറിയന്‍ വൈകിട്ട് 6

23 പാക്കിസ്ഥാന്‍- വെസ്റ്റിന്‍ഡീസ്‌ ജോഹന്നാസ്ബെര്‍ഗ് 6 മണി
24 ദക്ഷിണാഫ്രിക്ക-ന്യൂസിലാന്‍ഡ് സെഞ്ചൂറിയന്‍ 1 മണി
25 ഇംഗ്ലണ്ട്‌-ശ്രീലങ്ക ജോഹന്നാസ്ബെര്‍ഗ് 6 മണി
26 ഓസ്ട്രേലിയ-വെസ്റ്റിന്‍ഡീസ് ജോഹന്നാസ്ബെര്‍ഗ് 1 മണി
26 ഇന്ത്യ-പാകിസ്ഥാന്‍ സെഞ്ചൂറിയന്‍ 6 മണി
27 ന്യൂസിലാന്‍ഡ്‌-ശ്രീലങ്ക ജോഹന്നാസ്ബെര്‍ഗ് 1 മണി
27 ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് സെഞ്ചൂറിയന്‍ 6 മണി
28 ആസ്ട്രേലിയ- ഇന്ത്യ സെഞ്ചൂറിയന്‍ 6 മണി
29 ഇംഗ്ലണ്ട്‌-ന്യൂസിലാന്‍ഡ് ജോഹന്നാസ്ബെര്‍ഗ് 6 മണി
30 ആ‍സ്ട്രേലിയ-പാകിസ്ഥാന്‍ സെഞ്ചൂറിയന്‍ 1 മണി
30 ഇന്ത്യ-വെസ്റ്റ്‌ഇന്‍ഡീസ്‌ ജോഹന്നാസ്ബെര്‍ഗ് 6 മണി
ഒക്ടോബര്‍ 2 ആദ്യ സെമി സെഞ്ചൂറിയന്‍ 6 മണി
3 രണ്ടാം സെമി ജോഹന്നാസ്ബെര്‍ഗ് 6 മണി
5 ഫൈനല്‍ സെഞ്ചൂറിയന്‍ 6 മണി
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍