ഓസ്ട്രേലിയന്‍ ടീമിനെ ഭാവിയില്‍ നയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. എന്നാല്‍ നിലവിലെ നായകന് റിക്കി പോണ്ടിംഗ് സ്വയം ഒഴിഞ്ഞതിന് ശേഷം മാത്രം തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ മതിയെന്നും ക്ലാര്‍ക്ക് പറഞ്ഞു.
പരുക്ക് മൂലം ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഇന്ത്യന്‍ പര്യടനത്തില്‍ നിന്നും വിട്ടുനിന്ന ക്ലാര്‍ക്ക് വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ്...