ക്രിക്കറ്റ്‌ | മറ്റു കളികള്‍ | സ്കോര്‍ കാര്‍ഡ് | ട്വന്‍റി20 ലോകകപ്പ്2009
പ്രധാന താള്‍ » കായികം (Sports)
PRO
ഗൂസ് ഹിഡിംഗ് നൈജീരിയന്‍ പരിശീലകനായേക്കും
റഷ്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകനായ ഗൂസ് ഹിഡിംഗ് നൈജീരിയന്‍ ദേശീയ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകനായേക്കുമെന്ന് സൂചന. നൈജീരിയന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഹിഡിംഗ് താല്‍‌പ്പര്യം പ്രകടിപ്പിച്ചതായി നൈജീരിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.
ലിവര്‍പൂള്‍ സ്വന്തമാക്കാനില്ലെന്ന് അംബാനി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍‌നിര ക്ലബ്ബായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ റിലയന്‍സ് വക്താവ് നിഷേധിച്ചു. ലിവര്‍പൂളിനെ സ്വന്തമാക്കാനായി റിലയന്‍സ്...
വനേസയുടെ മുഖം കാണേണ്ടെന്ന് ബ്രിഡ്ജ്
ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം മുന്‍‌ നായകന്‍ ജോണ്‍ ടെറിയുമായി ബന്ധപ്പെടുത്തി പേരുവന്ന തന്‍റെ കാമുകി വനേസ പെറോണ്‍സെലിന്‍റെ മുഖം ഇനി കാണേണ്ടെന്ന് ഇംഗ്ലണ്ട് ടീമിലെ ടെറിയുടെ സഹതാരം വെയ്ന്‍ ബ്രിഡ്ജ്.
PRO
PRO
ഞാന്‍ ട്വന്‍റി-20 സ്പെഷലിസ്റ്റല്ല: പത്താന്‍
ട്വന്‍റി-20 സ്പെഷലിസ്റ്റെന്ന പദവി തനിക്ക് ബാധ്യതയാണെന്ന് യൂസഫ് പത്താന്‍. ദുലീപ് ട്രോഫി ഫൈനലില്‍ രണ്ടിംങ്ങ്സിലും സെഞ്ച്വറി നേടി പശ്ചിമമേഖലയെ വിജയത്തിലേക്ക് നയിച്ച പ്രകടനം ട്വന്‍റി-20 സ്പെഷലിസ്റ്റെന്ന തന്‍റെ ഇമേജിന് മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷയെന്നും പത്താന്‍ പറഞ്ഞു.
• ധോണിപ്പടയോട്ടം നിലച്ചു • സോറി കിര്‍സ്റ്റന്‍...സോറി: സേവാഗ്
• യൂസഫ് ഞങ്ങളുടെ ഭാഗ്യം: വോണ്‍ • ശ്രീശാന്ത് കൊല്‍ക്കത്തയില്‍ തിരിച്ചെത്തും
• കമ്രാന്‍ അക്മലിനെ പുറത്താക്കി • ഓസീസ് താരങ്ങളുടെ പട്ടിക നല്‍കണമെന്ന് താക്കറെ