പ്രധാന താള്‍ > ആത്മീയം > വിശ്വസിച്ചാലും ഇല്ലെങ്കിലും > വിശ്വസിക്കാമോ > പൂച്ച സ്നേഹം അതിരുകടന്നാല്‍!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പൂച്ച സ്നേഹം അതിരുകടന്നാല്‍!
WD
നാന്‍സിക്ക് ബില്ലു സ്വന്തം പാല്‍ നല്‍കാനും തുടങ്ങി. ഉടമ ഇക്കാര്യം മൃഗഡോക്ടറുടെ ശ്രദ്ധയില്‍‌പെടുത്തിയപ്പോള്‍ ബില്ലുവും നാന്‍സിയും തമ്മിലുള്ള മാനസിക ഐക്യം മൂലമാണ് ഇതെന്നായിരുന്നു അഭിപ്രായം. എന്നാല്‍, ഈ ബന്ധം അധിക നാള്‍ തുടരാനായില്ല. പത്ത് മാസം കഴിഞ്ഞപ്പോള്‍ കുടുംബത്തെയാകെ ദു:ഖത്തിലാഴ്ത്തി നാന്‍സി ചത്തു.

പിന്നീടാണ് ശരിക്കുമുള്ള നാടകം തുടങ്ങിയത്. മനുഷ്യരുടെ ശവദാഹം നടത്തുന്നത്പോലെ എല്ലാ ആചാരാനുഷ്ഠാനങ്ങളോടെയുമായിരുന്നു നാന്‍സിയെ സംസ്കരിച്ചത്. ബാന്‍ഡ് സംഘത്തിന്‍റെ വാദ്യങ്ങളും അകമ്പടിയായുണ്ടായിരുന്നു.

വളര്‍ത്ത് മൃഗങ്ങളോടുള്ള സ്നേഹവും ദയയുമൊക്കെ അഭിനന്ദനാര്‍ഹമാണ്. എന്നാല്‍, അതിന്‍റെ പേരില്‍ ഇത്രയൊക്കെ കാട്ടിക്കൂട്ടേണ്ടതുണ്ടോ എന്നതാണ് ചോദ്യം. എന്താണ് നിങ്ങളുടെ അഭിപ്രായം... ഞങ്ങള്‍ക്കെഴുതുക...
വീഡിയോ കാണുക
<< 1 | 2 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഫോട്ടോഗാലറി
പൂച്ചസ്നേഹം
വെബ്‌ദുനിയ സംവാദം
വളര്‍ത്ത് മൃഗങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനെ കുറിച്ച്
കൂടുതല്‍
പേപ്പര്‍ കത്തിച്ച് മഞ്ഞപ്പിത്ത ചികിത്സ !  
രാവണന്‍ കോപിച്ചാല്‍ അഗ്നിബാധ!  
പ്രേതബാധയേറ്റ ഗ്രാമം !  
മുംതാസിന്‍റെ ആത്മാവ് അലയുന്നു !  
മായ എന്ന നാഗകന്യ!  
മനുഷ്യരില്‍ ഈശ്വരനെത്തുമ്പോള്‍ !