പ്രധാന താള്‍ > ആത്മീയം > വിശ്വസിച്ചാലും ഇല്ലെങ്കിലും > വിശ്വസിക്കാമോ > പേപ്പര്‍ കത്തിച്ച് മഞ്ഞപ്പിത്ത ചികിത്സ !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പേപ്പര്‍ കത്തിച്ച് മഞ്ഞപ്പിത്ത ചികിത്സ !
ഭിക്ക ശര്‍മ്മ, രൂപാളി ബ്രാവെ
പേപ്പര്‍ കത്തിച്ച് ശരീരത്തില്‍ വച്ചാല്‍ മഞ്ഞപ്പിത്തം ഭേദമാവുമോ? അസുഖങ്ങള്‍ ഭേദമാക്കാനായി മന്ത്രവാദങ്ങളും വ്യത്യസ്തങ്ങളായ പൂജകളും നടത്തുന്നതിനെ കുറിച്ച് നാം നേരത്തെ പലയിടത്തും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇത്തവണ, ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ നമ്മള്‍ പോവുന്നത് ഒരു പ്രത്യേക ചികിത്സയിലൂടെ മഞ്ഞപ്പിത്തം ഭേദമാക്കുന്ന ഒരിടത്തേക്കാണ്. ഫോട്ടോഗാലറി

മഞ്ജിത് പാല്‍ സലൂജയുടെ എന്നയാളാണ് കഥാനായകന്‍. ഇദ്ദേഹത്തിന്‍റെ കടയുടെ മുന്നില്‍ ഡോക്ടറുടെ ക്ലിനിക്കിനു മുന്നിലെപ്പോലെയാണ് രോഗികളുടെ നീണ്ട നിര. ഇയാള്‍, പ്രത്യേക രീതിയിലൂടെ മഞ്ഞപ്പിത്തം ഭേദമാക്കുമെന്നാണ് അവകാശപ്പെടുന്നത്. രോഗിയുടെ ചെവിക്കുമേല്‍ ഒരു പേപ്പര്‍ കോണ്‍ വച്ച ശേഷം അതിന്‍റെ ഒരറ്റത്ത് മെഴുകുതിരി ഉപയോഗിച്ച് തീ കൊളുത്തുകയാണ് ഇയാളുടെ വിചിത്രമായ രീതി. പേപ്പര്‍ കത്തുന്ന സമയത്ത്, ഗുരുബാനിയുടെ മന്ത്രം ഉരുക്കഴിക്കുകയും ചെയ്യും.

WD
കത്തിത്തീര്‍ന്ന പേപ്പര്‍ എടുത്തുമാറ്റുമ്പോള്‍, ചെവിക്ക് ചുറ്റും മഞ്ഞനിറത്തില്‍ എന്തോ ഒരു പദാര്‍ത്ഥം അടിഞ്ഞു കൂടിയിരിക്കുന്നത് കാണാം. ഇത്, ഉള്ളിലുള്ള മഞ്ഞപ്പിത്തം ചെവിയിലൂടെ പുറത്ത് വരുന്നതാണെന്നാണ് മഞ്ജിത് അവകാശപ്പെടുന്നത്.
വീഡിയോ കാണുക
1 | 2  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഫോട്ടോഗാലറി
മഞ്ഞപ്പിത്തചികിത്സ
വെബ്‌ദുനിയ സംവാദം
രോഗ ചികിത്സയില്‍ വിശ്വാസം കൂട്ടിക്കലര്‍ത്തിയാല്‍ ഫലം കിട്ടുമെന്ന് കരുതുന്നുണ്ടോ?
കൂടുതല്‍
രാവണന്‍ കോപിച്ചാല്‍ അഗ്നിബാധ!  
പ്രേതബാധയേറ്റ ഗ്രാമം !  
മുംതാസിന്‍റെ ആത്മാവ് അലയുന്നു !  
മായ എന്ന നാഗകന്യ!  
മനുഷ്യരില്‍ ഈശ്വരനെത്തുമ്പോള്‍ !  
വിശുദ്ധമായ ചിതാസ്ഥാനം !