പ്രധാന താള്‍ > ആത്മീയം > വിശ്വസിച്ചാലും ഇല്ലെങ്കിലും > വിശ്വസിക്കാമോ > കാണിക്കയായി പാമ്പുകള്‍ !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാണിക്കയായി പാമ്പുകള്‍ !
WD
നാഗ മന്ദിറിനെ കുറിച്ച് പുരാതനമായൊരു കഥ നിലവിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടം കൊടും കാടായിരുന്ന സമയത്ത് ഒരു സംഘം കുതിരപ്പടയാളികള്‍ ഇതിലേ പോവാനിടയായി. ആസമയം, മുള്ളുകള്‍ കൊണ്ട് ചുറ്റിവരിയപ്പെട്ട നിലയില്‍ ഒരു നാഗം അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. മനുഷ്യരൂപം പൂണ്ട നാഗം ഇവരോട് സഹായം അഭ്യര്‍ത്ഥിച്ചു.
മുള്ളുകളില്‍ നിന്ന് മോചിതനാവാന്‍ നാഗത്തെ സഹായിച്ച പടയാളികളെ നാഗം അനുഗ്രഹിച്ചു. ഇവിടെ മനസ്സില്‍ എന്തെങ്കിലും ആഗ്രഹവുമായി എത്തുന്നവര്‍ക്ക് അത് സാധിക്കുമെന്നായിരുന്നു അനുഗ്രഹം.

പരമ്പരകളായി അദ്‌വാള്‍ കുടുംബമാണ് നാഗമന്ദിരത്തിന്‍റെ നടത്തിപ്പുകാര്‍. ഇവരെ “നാഗമന്ത്രി” എന്ന പേരിലും ഇവിടെ അറിയപ്പെടുന്നു.

WD
ഈ വിശ്വാസം മനുഷ്യരെ സംബന്ധിച്ചിടത്തോളം കുഴപ്പമൊന്നുമില്ലാത്തതാണ്. എന്നാല്‍, പാവം പാമ്പുകളെ സംബന്ധിച്ചിടത്തോളമോ? ഋഷിപഞ്ചമിക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടുത്തുകാര്‍ ഭക്തര്‍ക്ക് വില്‍ക്കാനായി പാമ്പുകളെ പിടികൂടി വേദനാജനകമായ സാഹചര്യത്തില്‍ സൂക്ഷിക്കുന്നു. നമ്മുടെ വിശ്വാസങ്ങള്‍ക്ക് വേണ്ടി പാവം ജീവികള്‍ വേദന അനുഭവിക്കേണ്ടതുണ്ടോ? നിങ്ങള്‍ എന്താണ് ഇതെ കുറിച്ച് പറയുന്നത്. നിങ്ങളുടെ അഭിപ്രായം എന്തായാലും അത് ഞങ്ങളെ അറിയിക്കുമല്ലോ.

പ്രാര്‍ത്ഥന ഫലിക്കാന്‍ പാമ്പിനെ സമര്‍പ്പിക്കുന്നത്
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
വീഡിയോ കാണുക
<< 1 | 2 
ഫോട്ടോഗാലറി
നാഗമന്ദിര്‍
വെബ്‌ദുനിയ സംവാദം
വിശ്വാസത്തിന്‍റെ പേരില്‍ ജന്തുക്കളെ ഉപദ്രവിക്കുന്നതിനെ കുറിച്ച്
കൂടുതല്‍
ഷാള്‍ ഉപയോഗിച്ച് ചികിത്സ!  
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്‍ വിഗ്രഹം!  
മൊബൈല്‍ ഉപയോഗിക്കുന്ന ഗണപതി!  
മുഖങ്ങള്‍ പറയുന്നത്...  
സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍!  
സായിബാബയാവുന്ന ആഷ!