പ്രധാന താള്‍ > ആത്മീയം > വിശ്വസിച്ചാലും ഇല്ലെങ്കിലും > വിശ്വസിക്കാമോ > ഷാള്‍ ഉപയോഗിച്ച് ചികിത്സ!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഷാള്‍ ഉപയോഗിച്ച് ചികിത്സ!
WDWD
തന്നെ ബാബയെന്നോ മഹാരാജെന്നോ ഭക്തര്‍ വിളിക്കുന്നത് ഗണേശ് ഭായി ഇഷ്ടപ്പെടുന്നില്ല. കൂടുതലെതിന്, തന്‍റെ ചിത്സയിലൂടെ രോഗം ഭേദമാവുന്നത് എങ്ങനെയെന്ന് കൂടി ഇദ്ദേഹത്തിന് അറിയില്ല! എല്ലാം ദുര്‍ഗ്ഗാ ദേവിയുടെ കടാക്ഷമാണെന്നാണ് ഗണേശ് ഭായിയുടെ പക്ഷം.

ഗണേശ് ഭായിയുടെ ഒരു ഭക്തന്‍ 12 ഏക്കര്‍ സ്ഥലം ഭായിക്ക് നല്‍കിയിട്ടുണ്ട്. ഈ സ്ഥലത്ത് ഒരു ദുര്‍ഗ്ഗാ ക്ഷേത്രം പണി കഴിപ്പിക്കാനാണ് ഭായിയുടെ നീക്കം. ഇതിനായി ചികിത്സയ്ക്ക് എത്തുന്ന ഭക്തരില്‍ നിന്ന് സംഭാവനകളും സ്വീകരിക്കുന്നു.

ഗണേശ് ഭായി നാള്‍ക്ക് നാള്‍ വളരുകയാണ്, ഒപ്പം അനുയായികളുടെ എണ്ണവും. ശാസ്ത്രത്തെയും ഡോക്ടര്‍മാരെയും പരസ്യമായി വെല്ലുവിളിക്കാനും ഗണേശ് ഭായിക്ക് ധൈര്യമുണ്ട്. അനുയായികളാവട്ടെ, ഏതൊരു ഡോക്ടറെക്കാളും കൂടുതല്‍ ഗണേശ് ഭായിയെ വിശ്വസിക്കുകയും ചെയ്യുന്നു.

WDWD
ഗണേശ് ഭായി യഥാര്‍ത്ഥത്തില്‍ ചികിത്സ നടത്തുന്നുണ്ടോ? അതോ പ്രാദേശിക ഭരണകൂടത്തിന്‍റെ സഹായത്തോടെ പൊതുജനങ്ങളെ കൊള്ളയടിക്കുകയും അവരുടെ ആരോഗ്യം വച്ച് കളിക്കുകയുമാണോ? ഇത്തരം ഭായിമാരെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം.

ഷാള്‍കൊണ്ട് രോഗം മാറ്റുന്നത്
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
വീഡിയോ കാണുക
<< 1 | 2 
ഫോട്ടോഗാലറി
ഷാളുപയോഗിച്ച് ചികിത്സ
വെബ്‌ദുനിയ സംവാദം
ബാബമാര്‍ക്ക് അനുദിനം അനുയായികള്‍ വര്‍ദ്ധിക്കുന്നതിനെ കുറിച്ച്
കൂടുതല്‍
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്‍ വിഗ്രഹം!  
മൊബൈല്‍ ഉപയോഗിക്കുന്ന ഗണപതി!  
മുഖങ്ങള്‍ പറയുന്നത്...  
സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍!  
സായിബാബയാവുന്ന ആഷ!  
ബന്ധുക്കള്‍ കയറിയാല്‍ തോണി മുങ്ങും!