പ്രധാന താള്‍ > ആത്മീയം > വിശ്വസിച്ചാലും ഇല്ലെങ്കിലും > വിശ്വസിക്കാമോ > സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍!
WD
ഞങ്ങള്‍ ഗ്രാമത്തില്‍ കണ്ടുമുട്ടിയ വിജയ് ബബിതയെ കുറിച്ച് കേട്ടറിഞ്ഞാണ് അവിടെയെത്തിയത്. വിജയ് പറയുന്നത് അവരുടെ ചികിത്സയിലൂടെ കൈയ്യുടെ വേദന മാറിക്കിട്ടി എന്നാണ്.

സന്തോഷ് പ്രജാപത് എന്ന ഗ്രാമവാസിയും ബബിതയുടെ ചികിത്സ പ്രയോജനപ്പെട്ടു എന്ന് പറയുന്നു. സ്ഥിരമായി തന്നെ ശല്യപ്പെടുത്തിയിരുന്ന പുറം വേദന ബബിതയുടെ തിരുമ്മലിലൂടെ ഇല്ലാതായി എന്നാണ് സന്തോഷ് അവകാശപ്പെടുന്നത്. ഇവരെ കൂടാതെ നിരവധി ഗ്രാമീണര്‍ ബബിതയുടെ ചികിത്സയ്ക്ക് എത്തുന്നുണ്ട്.

രാം ദേവ്‌ജിയുടെ സ്വപ്ന ദര്‍ശനമുണ്ടായപ്പോള്‍ ബബിതയുടെ വൈകല്യം മാറി എന്നും അതില്‍ പിന്നെ ഗ്രാമീണര്‍ സ്വന്തം പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി അവരുടെ അടുത്ത് എത്തുക പതിവാണെന്നും ഗ്രാമത്തിലെ മറ്റൊരു സ്ത്രീയും ഞങ്ങളോട് പറഞ്ഞു.

WD
സ്വപ്നങ്ങള്‍ ലക്‍ഷ്യ സാക്ഷാത്കാരത്തിന് സഹായകമാണ്. എന്നാല്‍ ബബിതയുടെ സ്വപ്നം ഏറെ വ്യത്യസ്തമാണ്. അന്ധവിശ്വാസമോ ഭക്തിയുടെ അനിതര സാധാരണമായ ഉദാഹരണമോ എന്തായാലും നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ബബിതയെ അവഗണിക്കാന്‍ കഴിയില്ല. ഈ വ്യത്യസ്തമായ സ്വപ്നത്തെ കുറിച്ചും അതിനുശേഷം ബബിതറയുടെ ജീവിതത്തില്‍ നടന്ന അവിശ്വസനീയ മാറ്റങ്ങളെ കുറിച്ചും കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു.
വീഡിയോ കാണുക
<< 1 | 2 
ഫോട്ടോഗാലറി
സ്വപ്നം യാഥാര്‍ത്ഥ്യം
വെബ്‌ദുനിയ സംവാദം
ബബിതയുടെ സ്വപ്നം സാക്ഷാത്കരിച്ചത് ബാബയാണ് എന്ന് വിശ്വസിക്കുന്നോ?
കൂടുതല്‍
സായിബാബയാവുന്ന ആഷ!  
ബന്ധുക്കള്‍ കയറിയാല്‍ തോണി മുങ്ങും!  
ആരാധനാമൂര്‍ത്തിക്ക് മദ്യവും സിഗരറ്റും!  
രാമന്‍ രക്ഷിച്ച ഗ്രാമം!  
നാഗങ്ങള്‍ക്കൊരു പ്രണയകുടീരം  
ഡോക്ടറെ കണ്ടാല്‍ രോഗം മൂര്‍ച്ഛിക്കും?