പ്രധാന താള്‍ > ആത്മീയം > വിശ്വസിച്ചാലും ഇല്ലെങ്കിലും > വിശ്വസിക്കാമോ > സായിബാബയാവുന്ന ആഷ!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സായിബാബയാവുന്ന ആഷ!
WDWD
സായി ഭക്തനായ രഘുബീര്‍ പറയുന്നത് ശുദ്ധമായ വിചാരത്തോടു കൂടി ഇവിടെ എത്തുന്ന എല്ലാവര്‍ക്കും ആഗ്രഹ പൂര്‍ത്തീകരണം ഉണ്ടാവുമെന്നാണ്. 2005 മുതല്‍ ഇയാള്‍ മുടങ്ങാതെ ആഷയുടെ സവിധത്തിലെത്തുകയും സായീ പൂജ നടത്തുകയും ചെയ്യുന്നു.

ഇവിടെയെത്തിയാല്‍ മനസ്സിന് അപാരമായ ശാന്തി ലഭിക്കുമെന്നാണ് മറ്റൊരു ഭക്തന്‍ പറയുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് തീര്‍ച്ചയായും ഗുണമുണ്ട്. അതിനാലാണ് ഇവിടേക്കുള്ള ഭക്തജന പ്രവാഹം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് എന്നും ഭക്തര്‍ അഭിപ്രായപ്പെടുന്നു.

WDWD
സായിബാബ സമൂഹ നന്‍‌മയ്ക്ക് വേണ്ടി അനേകം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മത സൌഹാര്‍ദ്ദപരമായും സായിയുടെ സമീപനം എന്നും ഓര്‍മ്മിക്കപ്പെടും. എന്നാല്‍ സായിക്ക് മറ്റൊരാളില്‍ ആവേശിക്കാന്‍ സാധിക്കുമോ. ഇതാണോ യഥാര്‍ത്ഥ ഭക്തിയുടെ ബഹിര്‍സ്ഫുരണം? അതോ അന്ധവിശ്വാസമോ? നിങ്ങളുടെ അഭിപ്രായം ഞങ്ങള്‍ക്ക് എഴുതുക.
വീഡിയോ കാണുക
<< 1 | 2 
ഫോട്ടോഗാലറി
സായിബാബ
വെബ്‌ദുനിയ സംവാദം
സായിബാബ ഭക്തരില്‍ ആവേശിച്ച് അവര്‍ക്ക് അപാരമായ സിദ്ധി നല്‍കും എന്നതിനെ കുറിച്ച്.
കൂടുതല്‍
ബന്ധുക്കള്‍ കയറിയാല്‍ തോണി മുങ്ങും!  
ആരാധനാമൂര്‍ത്തിക്ക് മദ്യവും സിഗരറ്റും!  
രാമന്‍ രക്ഷിച്ച ഗ്രാമം!  
നാഗങ്ങള്‍ക്കൊരു പ്രണയകുടീരം  
ഡോക്ടറെ കണ്ടാല്‍ രോഗം മൂര്‍ച്ഛിക്കും?  
ബാധയൊഴിക്കുന്ന അത്ഭുത വൃക്ഷം