പ്രധാന താള്‍ > ആത്മീയം > വിശ്വസിച്ചാലും ഇല്ലെങ്കിലും > വിശ്വസിക്കാമോ > ബന്ധുക്കള്‍ കയറിയാല്‍ തോണി മുങ്ങും!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബന്ധുക്കള്‍ കയറിയാല്‍ തോണി മുങ്ങും!
WD
സന്ദര്‍ശനത്തിനെത്തിയ ധര്‍മ്മേന്ദ്ര അഗര്‍‌വാള്‍ എന്നയാള്‍ മരുമകന്‍ ആയുഷിനൊപ്പം പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. പൂജ ചെയ്താല്‍ തോണി മുങ്ങുമെന്ന ഭയമില്ലാതെ നാഭ് കുണ്ട് സന്ദര്‍ശിക്കാം എന്നാണ് ഇദ്ദേഹത്തിന്‍റെ വിശ്വാസം.

പ്രത്യേക പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്ന അഖിലേഷിനോട് ചോദിച്ചപ്പോള്‍ കൌതുകം നിറഞ്ഞ ഒരു കഥയാണ് അയാള്‍ പറഞ്ഞത്. ഒരിക്കല്‍ മഥുരയിലെ രാജാവയ കംസന്‍ ഗോകുലത്തില്‍ നിന്ന് മരുമകനായ ശ്രീകൃഷ്ണനെയും കൊണ്ട് തോണിയില്‍ വന്നപ്പോള്‍ ശേഷനാഗം പ്രത്യക്ഷപ്പെടുകയും തോണി കീഴ്‌മേല്‍ മറിക്കുകയും ചെയ്തുവത്രേ.
ഇക്കാരണം കൊണ്ട് നേമാവറിലെ ജനങ്ങള്‍ അമ്മാവനെയും മരുമകനെയും ഒരേ തോണിയില്‍ സഞ്ചരിക്കാന്‍ ഇപ്പോഴും അനുവദിക്കാറില്ലത്രേ.

WD
ഇത് വിശ്വാ‍സമോ അതോ വെറും അന്ധവിശ്വാസമോ... ഇക്കാലത്തും ജനങ്ങള്‍ ഇത്തരം വിശ്വാസങ്ങള്‍ പുലര്‍ത്തുന്നതിനെ കുറിച്ച് നിങ്ങള്‍ എന്തു കരുതുന്നു?
വീഡിയോ കാണുക
<< 1 | 2 
ഫോട്ടോഗാലറി
നാഭീകുണ്ഡ്
വെബ്‌ദുനിയ സംവാദം
നാഭീകുണ്ഡിലെ തോണി യാത്രയുമായി ബന്ധപ്പെട്ട വിശ്വാസത്തെക്കുറിച്ച്
കൂടുതല്‍
ആരാധനാമൂര്‍ത്തിക്ക് മദ്യവും സിഗരറ്റും!  
രാമന്‍ രക്ഷിച്ച ഗ്രാമം!  
നാഗങ്ങള്‍ക്കൊരു പ്രണയകുടീരം  
ഡോക്ടറെ കണ്ടാല്‍ രോഗം മൂര്‍ച്ഛിക്കും?  
ബാധയൊഴിക്കുന്ന അത്ഭുത വൃക്ഷം  
കാളി മസ്ജിദിന്‍റെ മഹാശക്തി