പ്രധാന താള്‍ > ആത്മീയം > വിശ്വസിച്ചാലും ഇല്ലെങ്കിലും > വിശ്വസിക്കാമോ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ദുര്‍ഗ്ഗയ്ക്കായി നാവും രക്തവും
WDWD
മാ അന്ത്രീ ക്ഷേത്രത്തിലെക്കാണ് അടുത്ത യാത്ര. ഈ ക്ഷേത്രത്തില്‍ നാവ് ദക്ഷിണയായി സമര്‍പ്പിക്കുന്ന ഭക്തന്‍റെ എല്ലാ ആഗ്രഹങ്ങളും നിറവേറുമത്രെ. ആയിരക്കണക്കിന് ഭക്തര്‍ അതികഠിനമായ ഈ വഴിപാട് ഇവിടെ നടത്താറുണ്ടെന്ന് പുരോഹിതന്‍ ഞങ്ങളോട് പറഞ്ഞു.

മനോഹര്‍ സ്വരൂപിന് വിവാഹം കഴിഞ്ഞ് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സന്താന ഭാഗ്യമുണ്ടായില്ലത്രെ. അങ്ങനെ മാ അത്രി ദേവിക്ക് നാവ് വഴിപാടായി സമര്‍പ്പിക്കാന്‍ സ്വരൂപ് തീരുമാനിച്ചു. സ്വരൂപിനെ ദേവി അനുഗ്രഹിക്കുക തന്നെ ചെയ്തു. ഒരു കുഞ്ഞ് പിറന്നു. സന്തോഷത്തോടെ സ്വരൂപ് ക്ഷേത്രത്തിലെത്തി നാവ് മുറിച്ച് സമര്‍പ്പിച്ചു. ഞങ്ങളുടെ കണ്മുന്നില്‍ വച്ചാണ് സ്വരൂപ് ഈ വഴിപാട് നിറവേറ്റിയത്. നാവ് സമര്‍പ്പിച്ച് ശേഷം എട്ടോ പത്തോ ദിവസം ക്ഷേത്രത്തില്‍ തങ്ങുമ്പോള്‍ ശബ്ദം തിരിച്ചു കിട്ടുകയും ചെയ്യും! സ്വരൂപിനെ പോലെ ആയിരങ്ങളാണ് ദേവിക്ക് നാവ് സമര്‍പ്പിക്കാനായി ഇവിടെയെത്തുന്നത്.

WDWD
നാവ് മുറിച്ചെടുത്തുന്ന സമര്‍പ്പിക്കുന്ന ചടങ്ങുകള്‍ കണ്ടപ്പോള്‍ ഞങ്ങളുടെ മനസില്‍ നിരവധി ചോദ്യങ്ങള്‍ ഉയരുകയുണ്ടായി. സ്വന്തം ശരീരത്തെ വേദനിപ്പിച്ചു കൊണ്ട് ദേവിയെ പ്രീതിപ്പെടുത്താനാവുമൊ? ഈ കൃത്യങ്ങള്‍ ആഗ്രഹങ്ങള്‍ സഫലീകരിക്കുമൊ? ഏതെങ്കിലും അതിമാനുഷിക ശക്തിക്ക് മനുഷ്യശരീരത്തില്‍ പ്രവേശിച്ച് അവനെ ശരീരത്തെ ഇളക്കി മറിക്കാനാവുമൊ?..ഞങ്ങള്‍ക്ക് ഇതിനൊന്നും ഉത്തരങ്ങളില്ല...നിങ്ങള്‍ എന്ത് കരുതുന്നു...ഞങ്ങള്‍ക്ക് എഴുതുക.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

ശരീര പീഡകൊണ്ട് ദേവ പ്രീതി സാധ്യമോ?
വീഡിയോ കാണുക
 << 1 | 2 | 3   
ഫോട്ടോഗാലറി
ആന്ത്രീമാത
വെബ്‌ദുനിയ സംവാദം
അമാനുഷിക ശക്തിക്ക് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കൂടുതല്‍
രുപാല്‍ നെയ്‌ നദിയൊഴുകുന്നിടം...  
നിങ്ങളുടെ വിധി താളിയോലയില്‍!  
നാഡീ ജ്യോതിഷം: വിധി താളിയോലയില്‍!
നിറം മാറുന്ന ശിവലിംഗങ്ങള്‍!  
പഴുത്ത ഇരുമ്പുകൊണ്ട് ചികിത്സ  
വിഗ്രഹം വളരുമോ?