പ്രധാന താള്‍ > ആത്മീയം > വിശ്വസിച്ചാലും ഇല്ലെങ്കിലും > വിശ്വസിക്കാമോ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ദുര്‍ഗ്ഗയ്ക്കായി നാവും രക്തവും
WDWD
കുറെ വര്‍ഷങ്ങളായി ദുര്‍ഗ്ഗ ദേവി തന്‍റെ ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്ന് പുരോഹിതനായ സുരേഷ ബാബ ഞങ്ങളോട് പറഞ്ഞു. ഓംകാരേശ്വരില്‍ പോയതില്‍ പിന്നെയാണത്രെ സുരേഷ് ബാബയ്ക്ക് ഇങ്ങനെയൊരു അത്ഭുത സിദ്ധി കൈവന്നത്. സുരേഷ് ബാബയുടെ അടുത്തെത്തുന്ന ഏതു ഭക്തന്‍റേയും ആഗ്രഹങ്ങള്‍ ദേവി സഫലീകരിക്കുമത്രെ.

അടുത്തതായി നമ്മള്‍ പോവുന്നത് ഇന്‍ഡോര്‍- ദാര്‍ റോഡിനിരുവശത്തുമായുള്ള ഗ്രാമങ്ങളിലേക്കാണ്. ആ ഗ്രാമങ്ങളില്‍ ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി ഭക്തര്‍ ചെയ്യുന്ന കാര്യങ്ങള്‍ വളരെ ഭീകരമാണ്. ഭക്തി മൂത്ത ചില സ്ത്രീകള്‍ അവരുടെ നാവുകള്‍ വാളു കൊണ്ട് അറുത്തെടുത്ത് അവിടെയുള്ള കുളത്തില്‍ നിക്ഷേപിക്കുകയാണ്!

WDWD
ഇങ്ങനെയുള്ള പല കാഴ്ചകളും മധ്യപ്രദേശില്‍ കാണാനാവും. ചില ഭക്തര്‍ സ്വയം ദേവീ അവതാരമാണെന്ന് വിശ്വസിക്കുന്നു. അങ്ങനെ ഭക്തിയുടെ ഏറ്റവും വന്യമായ അവസ്ഥയിലേക്കെത്തുന്ന ഇവര്‍ സ്വന്തം രക്തവും ദേവിക്ക് സമര്‍പ്പിക്കുന്നു.
വീഡിയോ കാണുക
 << 1 | 2 | 3  >> 
ഫോട്ടോഗാലറി
ആന്ത്രീമാത
വെബ്‌ദുനിയ സംവാദം
അമാനുഷിക ശക്തിക്ക് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയുമോ?
കൂടുതല്‍
രുപാല്‍ നെയ്‌ നദിയൊഴുകുന്നിടം...  
നിങ്ങളുടെ വിധി താളിയോലയില്‍!  
നാഡീ ജ്യോതിഷം: വിധി താളിയോലയില്‍!
നിറം മാറുന്ന ശിവലിംഗങ്ങള്‍!  
പഴുത്ത ഇരുമ്പുകൊണ്ട് ചികിത്സ  
വിഗ്രഹം വളരുമോ?