പ്രധാന താള്‍ > ആത്മീയം > വിശ്വസിച്ചാലും ഇല്ലെങ്കിലും > വിശ്വസിക്കാമോ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രോഗം മാറ്റാന്‍ ദിവ്യ സ്പര്‍ശം!
FILEFILE
മനുഷ്യന്‍റെ പൂര്‍വ്വ ജന്മത്തിലെ ചെയ്തികളാണ് ഈ ജന്മത്തിലുള്ള എല്ലാ രോഗങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണമെന്നാണ് രവി മാസ്റ്റര്‍ പറയുന്നു. പ്രാര്‍ത്ഥിക്കുന്ന സമയത്ത് തനിക്ക് എല്ലാ ദൈവങ്ങളുമായും സംസാരിക്കാന്‍ ആവുമെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ, അദ്ദേഹം വിശ്വാസികളോട് ആണയിട്ടു പറയുന്നു & ഞാനൊരു ആള്‍ ദൈവമല്ല, ജനങ്ങളെ സേവിക്കുക എന്നത് തന്‍റെ ജന്മദൌത്യമായാണ് കാണുന്നത്.

ബ്രഹ്മജ്ഞാനം അഥവാ ആത്മീയ ശക്തി ഉപയോഗിച്ചുള്ള ചികിത്സയില്‍ മരുന്നുകളൊന്നും ഉപയോഗിക്കുന്നില്ല. തനിക്ക് ഏതു തരം രോഗങ്ങളും എത്ര പഴകിയതായാലും രോഗിയെ തൊട്ടുകൊണ്ട് മാത്രം ഭേദമാക്കാന്‍ ആവുമെന്നാണ് രവി മാസ്റ്റര്‍ അവകാശപ്പെടുന്നത്.
FILEFILE


കൈയില്‍ നിന്നും പ്രവഹിക്കുന്ന ബ്രഹ്മശക്തിയാണ് രോഗങ്ങള്‍ ഇല്ലാതാക്കുന്നത്. ഏറ്റവും പഴകിയ സോറിയാസിസ് എന്ന ഭീകര ത്വക് രോഗം രവി മാസ്റ്റര്‍ നിസ്സാരമായി ഭേദമാക്കുന്നു. അലോപ്പതിയില്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ല എന്നതാണ് അവസ്ഥ.
വീഡിയോ കാണുക
 << 1 | 2 | 3 | 4 | 5  >> 
ഫോട്ടോഗാലറി
രവിമാസ്റ്റര്‍
വെബ്‌ദുനിയ സംവാദം
സ്പര്‍ശനം കൊണ്ട് രോഗം മാറുമെന്ന് നിങ്ങള്‍ കരുതുന്നോ?
കൂടുതല്‍
കാല സര്‍പ്പയോഗം ദുരിതം വരുത്തുമൊ?
സീതാ ബായിയുടെ അല്‍ഭുത ചികിത്സ
വിഷ ചികിത്സ ഫോണിലൂടെ
മദ്യം കാലഭൈരവന് ഇഷ്ട നിവേദ്യം
പക്ഷാഘാതത്തിനൊരു അദ്ഭുത ചികിത്സ
ബാധയൊഴിയാന്‍ മുങ്ങിക്കുളി!