പ്രധാന താള്‍ > ആത്മീയം > വിശ്വസിച്ചാലും ഇല്ലെങ്കിലും > വിശ്വസിക്കാമോ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അശ്വത്ഥാമാവ് മരിച്ചിട്ടില്ല?
ശ്രുതി അഗര്‍വാള്‍
Pond Where Asvathama  took bath
FILEFILE
കെട്ടുകഥയുടെ ഉല്ഭവം:

ബുര്ഹാന്പൂരസേവസദന് മഹാവിദ്യാലയയിലെ , പ്രൊഫറായ ഡോക്ടര്മുഹമ്മദ് ഷാഫി ഈ കെട്ടുകഥയുടെ ഉല്ഭവത്തെ കുറിച്ച് ഞങ്ങള്ക്ക് വിശദീകരിച്ച് തന്നു.

ബുര്ഹാന്പൂരിന്റെ ചരിത്രം മഹാഭാരത കാലഘട്ടവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. മുന്പ്, ‘ഖാണ്ഡവവ’വുമായി ചേര്ന്ന് കിടന്ന സ്ഥലമാണ് ഇത്.

ഫരൂഖി രാജവംശത്തിലെ ചക്രവര്ത്തിമാര്1380ല്പണിതതാണ് ഈ കോട്ട. ആട്ടിടയനായ ‘ആഹീര’ എന്നയാളുടെ പേരാണ് ഈ കോട്ടക്ക് ഇപ്പോഴൂള്ളത് . അശ്വത്ഥാമാവിമായി ബന്ധപ്പെട്ടുള്ള ഈ വിശ്വാസം തന്റെ പൂര്വ്വീകരില്നിന്ന് കുട്ടിക്കാലം മുതല്താനും കേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതെല്ലാം വ്യക്തിപരമായ വിശ്വാസങ്ങള്മാത്രമാണ്. എന്നാല്ഈ കോട്ടയില്നിരവധി തുരങ്കങ്ങള്ഉണ്ടെന്നെന്നുള്ളത് ഒരു വസ്തുത തന്നെ. ആ തുരങ്കങ്ങള്എവിടെ അവസാനിക്കുമെന്ന് ഇന്നും ആര്ക്കുമറിയില്ല.

ഫോട്ടോഗാലറി കാണാന്ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് സത്യമോ മിഥ്യയോ-സംവാദത്തില് പങ്കാളിയാവൂ
വീഡിയോ കാണുക
 << 1 | 2 | 3 | 4 | 5   
ഫോട്ടോഗാലറി
അസീര്‍ഗാഹിലെ കോട്ട
വെബ്‌ദുനിയ സംവാദം
അശ്വത്ഥാമാവ് ജീവിച്ചിരിപ്പുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നോ?
മറ്റുള്ളവ
സൂര്യകാലടിയുടെ ഐതിഹ്യം
ലഗ്നത്തില്‍ ഗുളികന്‍ വന്നാല്‍
അഗസ്ത്യകൂടം വിളിക്കുന്നു
ചരിത്രമുറങ്ങുന്ന ഇടയ്ക്കല്‍ ഗുഹ
‘ഗ്രാഫ്ടിങ്ങ്‌’ രജനിയുടെ നിറം മാറി