പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  സൂര്യരാശി ഫലങ്ങള്‍
 
സൂര്യ രാശി ഫലം - കന്നി

സാഹിത്യരംഗത്ത്‌ പ്രശസ്തി. തൊഴില്‍ ലഭിക്കാം.. വിദ്യാപുരോഗതിയുണ്ടാകും. കേസുകളില്‍ വിജയസാദ്ധ്യത. വിദേശയാത്രാ തടസ്സംമാറും. മാതാപിതാക്കളില്‍നിന്ന്‌ ധനസഹായം ലഭിക്കും.

ഗൃഹോപകരണങ്ങള്‍ ലഭിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും. മത്സരപരീക്ഷകളില്‍ പരാജയസാദ്ധ്യത. മുന്‍കാല പ്രവൃത്തികള്‍ അംഗീകരിക്കപ്പെടുംവിശ്വസ്തരില്‍നിന്ന്‌ പ്രതികൂല പെരുമാറ്റം ഉണ്ടാകും.

അധികാരലബ്‌ധിയും അംഗീകാരവും ഉണ്ടാകും. തൊഴില്‍ മേഖലയിലെ കലഹം പരിഹരിക്കപ്പെടും. വിദ്യാഭ്യാസത്തില്‍ പുരോഗതി. യാത്രാക്‌ളേശം വര്‍ദ്ധിക്കും. സര്‍ക്കാരില്‍നിന്ന്‌ സഹായം. രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വളരെ ഗുണകരമായ മാറ്റം. ആരോപണങ്ങള്‍ അതിജീവിക്കും.
കൂടുതല്‍
സൂര്യ രാശി ഫലം - ചിങ്ങം
സൂര്യ രാശി ഫലം - കര്‍ക്കിടകം
സൂര്യ രാശി ഫലം - മിഥുനം
സൂര്യ രാശിഫലം - ഇടവം
സൂര്യരാശി ഫലം - മേടം