പ്രധാന താള്‍  ആത്മീയം  ജ്യോതിഷം  പ്രത്യേക പ്രവചനം
 
വിഷു ഫലം 2007 : പൂരാടം


പൂരാടം നക്ഷത്രക്കാര്‍ക്ക് ഇക്കൊല്ലം തരക്കേടില്ലാത്ത ഫലങ്ങളായിരിക്കും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും. വി.ഐ.പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്. ജോലിക്കാത്ധം സഹപ്രവര്‍ത്തകത്ധം നന്നായി പെത്ധമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീത്ധം. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും. ഉദ്യോഗത്തിലുള്ള പ്രശ്നങ്ങള്‍ കുറയും. ജേ-ാലി ഭാരം കുറയും. കലാരംഗത്തുള്ളവത്ധടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്.
കൂടുതല്‍
വിഷു ഫലം 2007 : മൂലം
വിഷു ഫലം 2007 : കേട്ട
വിഷു ഫലം 2007 : അനിഴം
വിഷു ഫലം 2007 : വിശാഖം
വിഷു ഫലം 2007 : ചോതി
വിഷു ഫലം 2007 : ചിത്തിര