ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » സംഖ്യാ ജ്യോതിഷം » ഫെബ്രുവരി 2, 11, 20 തീയതികളില്‍ ജനിച്ചവര്‍ക്ക്
സംഖ്യാ ജ്യോതിഷം
Feedback Print Bookmark and Share
 
സാമ്പത്തികമായി പല നേട്ടങ്ങളും ഉണ്ടാകും. ആരോഗ്യം പൊതുവേ മെച്ചം. തൊഴില്‍ രംഗത്ത് ഉണ്ടായിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാവും. ദാമ്പത്യത്തില്‍ വിള്ളല്‍ വീഴാതെ ശ്രദ്ധിക്കണം. വാഹനങ്ങള്‍ കൊണ്ട് ചില്ലറ പ്രശ്നങ്ങളുണ്ടാവാന്‍ സാധ്യത.

തൊഴില്‍ രംഗം പൊതുവേ അനുകൂലമായിരിക്കും. വിദേശത്ത് നിന്ന് അനുകൂലമായ വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇടവരും. കാര്‍ഷിക രംഗത്ത് അഭിവൃദ്ധിയുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് ഏറെ ശ്രദ്ധിക്കാന്‍ സാധ്യത. അപ്രതീക്ഷിതമായ അതിഥികള്‍ വരാന്‍ സാധ്യത.

ഉദ്വേഗം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. ആരോഗ്യം പൊതുവേ മെച്ചമാവും. സാമ്പത്തികമായി പൊതുവേ നല്ല സമയം. സന്താനങ്ങളാല്‍ സന്തോഷത്തിന് സാധ്യത. അയല്‍ക്കാരുമായി ചില്ലറ രസക്കേടുണ്ടാവും. പ്രതിഫലേച്ഛ കൂടാതെ പല പൊതു കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഫെബ്രുവരി 2, 11, 20 തീയതികളില് ജനിച്ചവര്ക്ക്