ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » സംഖ്യാ ജ്യോതിഷം » ഫെബ്രുവരി 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ക്ക്
സംഖ്യാ ജ്യോതിഷം
Feedback Print Bookmark and Share
 
ദാമ്പത്യത്തില്‍ വിള്ളല്‍ വീഴാതെ ശ്രദ്ധിക്കണം.ഗുരുജനങ്ങളുടെ പ്രീതി നേടും. വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. ആരോഗ്യം ഉത്തമം. അശ്രദ്ധ അപകടം വരുത്തിവയ്ക്കാന്‍ ഇടവരും.

ഉല്ലാസയാത്ര പോകാന്‍ സാധ്യത. ജോലി സംബന്ധമായി യാത്രകള്‍ ധാരാളമായി ഉണ്ടാകാം. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമായ നിലയിലാവും. പിതാവിന്‍റെ ആരോഗ്യം പൊതുവെ മെച്ചമാവില്ല. സാമ്പത്തികമായി മെച്ചമുള്ള തൊഴില്‍ തേടാന്‍ സാധ്യത.

സന്തോഷം ഉണ്ടാക്കുന്ന പല സംഭവങ്ങളും ഉണ്ടാകും. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. മാതാവിന്‍റെ ബന്ധുക്കളുമായി കലഹിക്കാന്‍ ഇടവരും. പൊതുവേ മെച്ചപ്പെട്ട സമയം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഫെബ്രുവരി 1, 10, 19, 28 തീയതികളില് ജനിച്ചവര്ക്ക്