ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » സംഖ്യാ ജ്യോതിഷം » 5, 14, 23 തീയതികളില്‍ ജനിച്ചവര്‍ക്ക് ഡിസംബര്‍ 2008
സംഖ്യാ ജ്യോതിഷം
Feedback Print Bookmark and Share
 

വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും. യാത്രാക്‌ളേശം. പൂര്‍വികഗൃഹം ലഭിക്കും. സ്വര്‍ണബിസിനസിലൂടെ ധനലബ്‌ധി. മനോദുഃഖം ശമിക്കും. കേസുകളില്‍ അനുകൂല വിധി. ഉദ്യോഗരംഗത്തെ പ്രതിസന്‌ധികള്‍ ഒത്തുതീര്‍പ്പിലാകും. കലാ രംഗത്ത്‌ വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളില്‍ വിജയസാധ്യത.

വാതരോഗികള്‍ക്ക്‌ രോഗശാന്തി. വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. കലാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പൊതുവേ മെച്ചപ്പെട്ട സമയമാണിത്‌. സന്താനങ്ങളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളില്‍ കൂടുതല്‍ ശുഷ്കാന്തി കാട്ടുന്നതാണ്‌. ഗൃഹ നിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും. രാഷ്‌ട്രീയരംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും.

സഹോദരങ്ങളുമായി പിണങ്ങാനിടവരും.വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. അനാവശ്യമായ ചിന്തകളാല്‍ വിഷമങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. പഴയ്‌ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യത. യാത്രാക്‌ളേശം കൊണ്ട്‌ ബുദ്ധിമുട്ടും. സര്‍ക്കാരില്‍നിന്ന്‌ സഹായം ലഭിക്കും. പണം സംബന്ധിച്ച ചില്ലറ പ്രയാസങ്ങള്‍ ഉണ്ടാകും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: 5, 14, 23 തീയതി സംഖ്യാജ്യോതിഷം ഡിസംബര് ജനിച്ചവര്ക്ക് ഡിസംബര് 2008