ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » സംഖ്യാ ജ്യോതിഷം » 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ക്ക് ഡിസംബര്‍ 2008
സംഖ്യാ ജ്യോതിഷം
Feedback Print Bookmark and Share
 

പൂര്‍വിക ഭൂമി ലഭിക്കും. ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ദ്‌ധിക്കും. പ്രേമബന്‌ധങ്ങള്‍ കൂടുതല്‍ ശക്തമാകും. സന്താനങ്ങളില്‍നിന്ന്‌ സ്‌നേഹപൂര്‍ണമായ പെരുമാറ്റം ഉണ്ടാകും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. പ്രേമബന്‌ധം ദൃഢമാകും. കാര്‍ഷികരംഗത്ത്‌ ധനാഭിവൃദ്ധിക്ക്‌ യോഗം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകും.

കലാരംഗത്ത്‌ കൂടുതല്‍ അംഗീകാരത്തിന്‌ യോഗം. മാതാപിതാക്കള്‍ക്ക്‌ ദുഃഖത്തിന്‌ സാധ്യത. ചുറ്റുപാടുകള്‍ പൊതുവെ മെച്ചമായിരിക്കും. അയല്‍ക്കാരുമായും ബന്ധുക്കളുമായും നല്ല ബന്ധം സ്ഥാപിക്കും. വാഹനം, സ്വത്തുക്കള്‍ എന്നിവ വാങ്ങാന്‍ സാധ്യത. കച്ചവടവുമായി ബന്ധപ്പെട്ട്‌ ധാരാളം യാത്ര ചെയ്യേണ്ടിവരും. സഹോദര സഹായം ലഭിക്കും. വിവാഹം സംബന്ധമായ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.

ജോലിസ്ഥലത്തെ ഉന്നതാധികാരികളുടെ പ്രീതി, പ്രശംസ എന്നിവ ലഭിക്കും. ജോലി ഭാരം കൂടാനും സാധ്യത. പത്രപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ പൊതുവേ മെച്ചപ്പെട്ട സമയമാണിത്‌. ആരോഗ്യ രംഗത്ത്‌ അഭിവൃദ്ധിയുണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം അനുകൂലമാവും. പാരമ്പര്യമായി ലഭിച്ച പല സിദ്ധികളും ഉപയോഗപ്രദമാകും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: 4, 13, 22, 31 തീയതി ഡിസംബര് സംഖ്യാജ്യോതിഷം ജനിച്ചവര്ക്ക് ഡിസംബര് 2008