ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » പുത്തന്‍ കാറ്, ആദ്യ സവാരി എപ്പോള്‍? (When to start your first journey)
ഒരു വാഹനം സ്വന്തമാക്കണം എന്ന ആഗ്രമില്ലാത്തവരുണ്ടാവില്ല. കാറ് മുതലായ വാഹനങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞാല്‍ അതില്‍ ആദ്യ സവാരി നടത്തുന്നതിന് പ്രത്യേക സമയം നോക്കേണ്ടതുണ്ടോ? വാഹനങ്ങളിലെ ആദ്യ യാത്ര ശുഭകരമായ സമയത്തായാല്‍ വളരെ നന്നായിരിക്കുമെന്നാണ് ജ്യോതിഷ വിദഗ്ധര്‍ ഉപദേശിക്കുന്നത്.
PRO


അശ്വതി രോഹിണി, പുണര്‍തം, മകം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, ഉതൃട്ടാതി, രേവതി എന്നീ നാളുകളും സപ്തമി, ഏകാദശി, പൌര്‍ണ്ണമി എന്നീ പക്കങ്ങളും മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, മീനം എന്നീ ലഗ്നങ്ങളും പുതിയ വാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങാനുള്ള ശുഭ മുഹൂര്‍ത്തങ്ങളാണ്.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ
മൊബൈല്‍- 09447791386
അനുബന്ധ ലേഖനങ്ങള്‍