|
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജില്‍ നടക്കുന്ന സാങ്കേതിക വിജ്ഞാനരംഗത്തെ പുതിയ പ്രവണതകളെ ആസ്പദമാക്കിയുള്ള സെമിനാര്‍ ഇന്ന് സമാപിക്കും. വൈകുന്നേരം 3.30ന് നടക്കുന്ന സമാപന ചടങ്ങില്‍ ശാസ്ത്ര സാങ്കേതിക വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.പി യശോധരന്‍ മുഖ്യാതിഥിയായിരിക്കും.
|