|
ഭഗത്‌സിംഗ് അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തില്‍ ഭഗത്‌സിംഗ് ജന്മശതാബ്ദി ആഘോഷിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ഭഗത് സിംഗ് എന്ന് പേരിട്ടിട്ടുള്ള പ്രദര്‍ശനം സ്റ്റാച്യുവില്‍ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ അനുസ്മരണ സമ്മേളനം നടക്കും.
|