പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ഇന്ന് അറിയാന്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഗതാഗതപരിഷ്കരണം
ആറ്റിങ്ങല്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനും ദേശീയപാതയിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ലക്‍ഷ്യമിട്ട് പൊലീസിന്‍റെ നേതൃത്വത്തില്‍ ആറ്റിങ്ങലില്‍ ശനിയാഴ്ച മുതല്‍ ഗതാഗതപരിഷ്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നു. ദേശീയപാതയില്‍ കച്ചേരിനട മുതല്‍ കിഴക്കേനാലുമുക്ക് വരെയുള്ള വണ്‍വേയാണ് പദ്ധതിയില്‍ പ്രധാനം.
കൂടുതല്‍
സൈക്യാട്രിക് സൊസൈറ്റി സമ്മേളനം
അവാര്‍ഡ് വിതരണം
മലേക്കുരിശ് തീര്‍ഥയാത്ര
വിജ്ഞാനസദസ്സ്
സൌജന്യ മെഡിക്കല്‍ ക്യാമ്പ്
ഭാഗവത നവാഹയജ്ഞം