പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ഇന്ന് അറിയാന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മെഡിക്കല്‍ ക്യാമ്പ്
മാറനല്ലൂര്‍ പഞ്ചായത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരായി അലോപ്പതി, ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പഞ്ചായത്ത് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.
കൂടുതല്‍
നാടുനീങ്ങല്‍ വാര്‍ഷികം
വ്യോമസേന സ്ഥാപകദിനം
ഹര്‍ത്താല്‍
ബാങ്ക് ദേശസാല്‍ക്കരണ ദിനം
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
അടിയന്തരയോഗം