|
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരുന്നാളിന്‍റെ പതിനാറാം നാടുനീങ്ങല്‍ വാര്‍ഷികം 20 ന് വിവിധ പരിപാടികളോടെ നടക്കും. മഹാരാജാവ് അന്ത്യവിശ്രമം കൊള്ളുന്ന കവടിയാര്‍ കൊട്ടാരത്തിലെ പഞ്ചവടിയില്‍ നടക്കുന്ന ചടങ്ങുകള്‍ മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവ് അടക്കമുള്ള രാജകുടുംബാംഗങ്ങളും സിനിമാതാരങ്ങളും മന്ത്രിമാരു ചടങ്ങില്‍ പങ്കെടുക്കും.
|