|
ദക്ഷിണ വ്യോമസേന ആസ്ഥാനത്തിന്‍റെ ഇരുപത്തി മൂന്നാം സ്ഥാപകദിനം വെള്ളിയാഴ്ച ആഘോഷിക്കും. 1984-ലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കവടിയാറിലുള്ള ബെല്‍ഹെവല്‍ കൊട്ടാരത്തില്‍ ദക്ഷിണവ്യോമസേന ആസ്ഥാനം ഉദ്ഘാടനം ചെയ്തത്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി 1996-ല്‍ സേനാആസ്ഥാനം ആക്കുളത്തേയ്ക്ക് മാറ്റി.
|