|
കേരള വ്യാപാരി -വ്യവസായി ഏകോപനസമിതി കേശവദാസപുരം യൂണിറ്റില്‍പ്പെട്ട ഫാത്തിമ സ്റ്റേഷനറി കടയുടമ ഇസ്മയിലിനെ അക്രമികള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം കേശവദാസപുരം യൂണിറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും വ്യാഴാഴ്ച രാവിലെ മുതല്‍ ഉച്ചവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും.
|