ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | ഇന്ന് അറിയാന്‍ | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഛത്തിസ്ഗഡില്‍ പുതുതായി 9 ജില്ലകള്‍ (Raman Singh Announces 9 new Districts in Chhattisgarh)
പുതുവര്‍ഷത്തില്‍ ഛത്തിസ്ഗഡില്‍ ഒന്‍പത് പുതിയ ജില്ലകള്‍ നിലവില്‍ വന്നു. ഇതോടെ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 27 ആയി.

സംസ്ഥാനത്തിനുള്ള പുതുവര്‍ഷ സമ്മാനമാണ് പുതിയ ജില്ലകളെന്ന് മുഖ്യമന്ത്രി രമണ്‍സിംഗ് പറഞ്ഞു. പുതിയ ജില്ലകളുടെ രൂപികരണത്തിലൂടെ വികസനത്തിന്റെ വേഗം വര്‍ദ്ധിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും രമണ്‍സിംഗ് പ്രത്യാശ പ്രകടിപ്പിച്ചു.

സുക്മ, കൊണ്ടാഗാവ്‌, ബലോഡ്‌, ബെമെത്തര, ബലോഡ ബസാര്‍, ഗാരിയബന്ധ്‌, മുംഗേലി, സുരജ്പൂര്‍, ബാല്‍രാംപൂര്‍ എന്നിവയാണ്‌ പുതിയ ജില്ലകള്‍. ‌
ബന്ധപ്പെട്ടവ
WebduniaWebdunia