ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » മഞ്ഞിടിച്ചില്‍: 13 സൈനികര്‍ മരിച്ചു (13 Armymen killed, 450 trapped in avalanche)
Bookmark and Share Feedback Print
 
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ തിങ്കളാഴ്ച ഉണ്ടായ കനത്ത മഞ്ഞിടിച്ചിലില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. 450 പേര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകള്‍.

സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള യുദ്ധ പരീശീലന കേന്ദ്രത്തിനു മുകളിലേക്ക് ഘിലന്‍‌മാര്‍ഗ് പര്‍വതത്തില്‍ നിന്ന് മഞ്ഞിടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഇതുവരെ 70 സൈനികരെ രക്ഷിക്കാനായിട്ടുണ്ട് എന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു.

മൃതദേഹങ്ങള്‍ മഞ്ഞിനടിയില്‍ നിന്ന് രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍