ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » അസ്സമില്‍ ഇരട്ട സ്ഫോടനം: 6 മരണം (Twin blast in Assam)
Feedback Print Bookmark and Share
 
PRO
PRO
അസ്സമിലെ നല്‍ബാരി ജില്ലയില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തില്‍ 54 പേര്‍ക്ക് പരുക്ക് പറ്റി.

നല്‍ബാരി പൊലീസ് സ്റ്റേഷന് വെളിയില്‍ രാവിലെ 10:15 ന് ആണ് സ്ഫോടനം നടന്നത്. സൈക്കിളില്‍ കെട്ടിവച്ച നിലയിലായിരുന്നു ബോംബുകളെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.

ഗുവാഹതിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് നല്‍ബാരി. ഉള്‍ഫ തീവ്രവാദികളാണ് സ്ഫോടനത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍