ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ട്രെയിന് അടിയില്‍ പെട്ട് 5 മരണം (Train runs over 5 person)
Feedback Print Bookmark and Share
 
PRO
PRO
ചൊവ്വാഴ്ച രാവിലെ ഗുര്‍ഗാവില്‍ അഞ്ച് പേര്‍ ട്രെയിന് അടിയില്‍ പെട്ട് മരിച്ചു. പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോള്‍ രാവിലെ 7:30 ഓടെയായിരുന്നു അപകടം ഉണ്ടായത്

പട്ടൌഡി സ്റ്റേഷനും ജതൌലി സ്റ്റേഷനും മധ്യേ പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ പാളം മുറിച്ചു കടക്കുമ്പോള്‍ അജ്മീര്‍ ശതാബ്ദി ട്രെയിനിന് അടിയില്‍ പെടുകയായിരുന്നു.

അപകട വിവരം ഉത്തര റയില്‍‌വെ സ്ഥിരീകരിച്ചിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍