ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ത്രിരാഷ്ട്ര ചര്‍ച്ച ബാംഗ്ലൂരില്‍ തുടങ്ങി (Russia, India, China trilateral meet starts in Bangalore)
Feedback Print Bookmark and Share
 
റഷ്യ,ഇന്ത്യ, ചൈന ത്രിരാഷ്ട്ര ചര്‍ച്ച ബാംഗ്ലൂരില്‍ തുടങ്ങി. അടിസ്ഥാനസൌകര്യ വികസനം, ഊര്‍ജ്ജം തുടങ്ങിയ സുപ്രധാന മേഖലകളില്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ വ്യവസായ സാധ്യതകളെ കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്.

വിദേശകാര്യമന്ത്രി എസ്‌എം കൃഷ്ണ, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്രോവ്, ചൈനീസ് വിദേശകാര്യമന്ത്രി യാംഗ് ജിയേച്ചി തുടങ്ങിയവര്‍ വ്യാവസായിക ചര്‍ച്ചകള്‍ക്കൊപ്പം പ്രാദേശിക പ്രശ്നങ്ങളും അന്താ‍രാഷ്ട്ര പ്രശ്നങ്ങളും ചര്‍ച്ച ചെയ്യും. കാലാവസ്ഥാ വ്യതിയാനം, ലോകവ്യാപാരം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയായിരിക്കും അന്താരാഷ്ട്ര വിഷയങ്ങളില്‍ പ്രധാനം.

1986 ലെ സാര്‍ക്ക് സമ്മേളനത്തിനു ശേഷം ആദ്യമായാണ് ബാംഗ്ലൂര്‍ ഒരു അന്താരാഷ്ട്ര കൂടിക്കാഴ്ചയ്ക്ക് വേദിയാവുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍