ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » നുഴഞ്ഞുകയറ്റ ശ്രമം: അഞ്ച് പേരെ വധിച്ചു (Security personal killed six intruders)
 
PRO
ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. ഗുരൈസ് മേഖലയിലെ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സുരക്ഷാഭടന്‍‌മാര്‍ തീവ്രവാദികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

ഇപ്പോഴും ഇവിടെ സംഘര്‍ഷം തുടരുകയാണ്. ഇന്നലെ പൂഞ്ച് മേഖലയില്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പാക് സൈനികര്‍ വെടിവെയ്പ് നടത്തിയിരുന്നു. ഈ സംഭവത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദ്രാസില്‍ നുഴഞ്ഞുകയറ്റശ്രമം അരങ്ങേറിയത്.

ഇതോടെ കശ്മീരില്‍ പൊലീസ് അതീവ ജാഗ്രത പാലിച്ചുതുടങ്ങി.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍