പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പിഎഫ്‌ പലിശനിരക്ക്‌ 8.5% ആയി തുടരും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പിഎഫ്‌ പലിശനിരക്ക്‌ 8.5% ആയി തുടരും
ഇ പി എഫ്‌ പലിശനിരക്ക്‌ 8.5 ശതമാനമായി നിലനിര്‍ത്താന്‍ പ്രൊവിഡന്‍റ് ഫണ്ട്‌ ട്രസ്റ്റി ബോര്‍ഡ്‌ യോഗം തീരുമാനിച്ചു.

പലിശനിരക്ക്‌ ഒമ്പത് ശതമാനം ആക്കണമെന്ന്‌ ബോര്‍ഡ്‌ യോഗത്തില്‍ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും ഈ നിര്‍ദ്ദേശം യോഗം അംഗീകരിച്ചില്ല.

കരാര്‍ തൊഴിലാളികളെയും ഇ പി എഫ് പദ്ധതിക്കുള്ളില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തെങ്കിലും ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിഞ്ഞില്ല.

ബാങ്ക് നിക്ഷേപ പലിശനിരക്ക് കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ ആകര്‍ഷകമായ നിക്ഷേപമാര്‍ഗമെന്ന നിലയില്‍ പി എഫ് പലിശനിരക്ക് ഉയര്‍ത്തണമെന്ന് വിവിധ ട്രേഡ് യൂണിയനുകള്‍ സര്‍ക്കാരിനോട് നിരന്തരമായി ആവശ്യപ്പെട്ടുവരികയായിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അദ്വാനിയെ പിന്തുണയ്ക്കില്ല: ടിഡി‌പി
യുപിഎയ്ക്ക് മുന്‍‌തൂക്കമെന്ന് സര്‍വേ
പ്രധാനമന്ത്രി സുഖം പ്രാപിച്ചു
ചര്‍ച്ചയ്ക്ക് തയ്യാറാകണം
ചിരുവിന്‍റെ പാര്‍ട്ടിയിലേക്ക് നക്സലൈറ്റുകള്‍
പപ്പുയാദവിന് ടിക്കറ്റില്ല: ലാലു