പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പ്രതീക്ഷ ഏഴുശതമാനം വളര്‍ച്ച
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രതീക്ഷ ഏഴുശതമാനം വളര്‍ച്ച
PTI
ഈ വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് പറഞ്ഞു. ചെന്നൈയില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദം ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ അനുവദിക്കില്ല.ഭീകരതക്കെതിരെ അന്താരാഷ്‌ട്ര സമൂഹവുമായി യോജിച്ചു പ്രവര്‍ത്തിക്കും. വിദേശ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. ജോലിയുടെ സ്വഭാവം, തൊഴിലുടമയെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ കാര്‍ഡില്‍ ഉള്‍പ്പെടുത്തും.

പലസ്തീന്‍ ജനതയ്ക്ക് ഇന്ത്യ പൂര്‍ണ പിന്തുണ നല്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരിനാം വൈസ് പ്രസിഡന്‍റ് റമദിന്‍ സര്‍ജോയ് മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം വിവിധ സെമിനാറുകള്‍ ആരംഭിച്ചു. ഇന്ത്യ- വളര്‍ച്ച പ്രാപിക്കുന്ന ശക്തി എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി മുഖ്യാതിഥിയായിരിക്കും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബൌച്ചര്‍ ഇന്ന് എത്തും
ബിജെപിയില്‍ പ്രധാനമന്ത്രിയാവാന്‍ തിരക്ക്: കോണ്‍.
പാക് വാദം അംഗീകരിക്കാനാവില്ല: പ്രണാബ്
മുംബൈ: സര്‍ക്കാരിനു മേല്‍ എസ്പി സമ്മര്‍ദ്ദം
ആമിറിന്‍റെ 'ഗജിനി' കോടതിയിലേക്ക്
ഇന്ധനവില രണ്ടാഴ്ചയ്ക്കകം കുറയ്ക്കും