പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ബസപകടം: എട്ട് അയ്യപ്പഭക്തര്‍ മരിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബസപകടം: എട്ട് അയ്യപ്പഭക്തര്‍ മരിച്ചു
അയ്യപ്പഭക്തരുടെ വാന്‍ ബസുമായി കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ചെന്നൈ വീരാസിപ്പട്ടിയില്‍ വെച്ചാണ് അപകടമുണ്ടായത്.

ചെന്നൈയില്‍ നിന്ന് ശബരിമലയിലേക്ക് വരികയായിരുന്ന വാന്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസ്സുമായി കൂട്ടിയിടിക്കുകയായിരിന്നു.

ഒരു സ്ത്രീയടക്കം ആറുപേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. കനത്ത മൂടല്‍മഞ്ഞാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്ത്യ തെളിവുകള്‍ കൈമാറി
ഒമര്‍ ഇന്ന് സ്ഥാനമേല്‍ക്കും
ഗാസ: ഇന്ത്യ അപലപിച്ചു
എഫ് ബി ഐ തെളിവ് കൈമാറി
ചിദംബരം നാളെ മുഖ്യമന്ത്രിമാരെ കാണും
മാവോയിസ്റ്റുകള്‍ക്കെതിരെ നേപ്പാള്‍ മന്ത്രി