പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > എഫ് ബി ഐ തെളിവ് കൈമാറി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എഫ് ബി ഐ തെളിവ് കൈമാറി
മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാനിലെ ഭീകരവാദികള്‍ക്ക് പങ്കുണ്ടെന്നതിന് പാകിസ്ഥാന് എഫ് ബി ഐ തെളിവ് കൈമാറി. ഭീകരാക്രമണം നടത്തുന്ന സമയത്ത് ഇന്ത്യന്‍ കമാന്‍ഡോയുടെ നീക്കങ്ങള്‍ സംബന്ധിച്ച് ലഷ്‌കര്‍ ഇ തോയ്ബ, അക്രമികള്‍ക്ക് അറിയിപ്പുകള്‍ നല്‍കിയിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ടെലിവിഷനില്‍ വരുന്ന തത്സമയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണ് അക്രമികള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇതനുസരിച്ച് ഏതു രീതിയില്‍ മുന്നോട്ടു നീങ്ങണമെന്നും എവിടെയൊക്കെ ആക്രമണം നടത്തണമെന്നുമായിരുന്നു നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ തെളിവുകളൊക്കെ എഫ് ബി ഐ പാക് അധികൃതര്‍ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചിദംബരം നാളെ മുഖ്യമന്ത്രിമാരെ കാണും
മാവോയിസ്റ്റുകള്‍ക്കെതിരെ നേപ്പാള്‍ മന്ത്രി
ഹിന്ദ്‌റാഫ് നേതാക്കളെ ഉടന്‍ വിട്ടയയ്ക്കില്ല
പാകിസ്ഥാന് മുന്നറിയിപ്പ്
ഡല്‍ഹിയില്‍ മഞ്ഞ് നീങ്ങി
ജമ്മു കാശ്മീരില്‍ പോരാട്ടം തുടരുന്നു